Pages

Saturday, June 2, 2012

ധനവാന്‍ =ശരി



കുറച്ചു  ദിവസങ്ങളായി മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ 
പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യത്തിലെ വാചകം .
''നിങ്ങള്‍ ധനവാനായ് ജനിക്കാത്തത് 
നിങ്ങളുടെ  കുറ്റമല്ല , പക്ഷെ നിങ്ങള്‍ 
ധനവാനവാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ് .''

ധനവാനാവത്തത്  കുറ്റമാണോ ? പണം ഇല്ലാത്തവരെല്ലാം 
കുറ്റവാളികളാണോ? പണം ഉണ്ടാക്കുന്നത് മാത്രമാണോ ശരി ?
അധാര്‍മികമായ ഈ പരസ്യത്തിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ല .
പുതിയ  മലയാളി സമൂഹത്തിന്റെ മനസ്സ് ഇത് ശരി വെക്കുന്നുണ്ടാവാം ,
മറിച്ചു ചിന്തിക്കുന്നവര്‍ പ്രതികരിക്കുക .

5 comments:

  1. ചിന്തകള്‍ വരികളായി വീണിരിക്കുന്നതു കണ്ടു. നന്നെന്നു കണ്ടു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. മുകില്‍ , അഭിപ്രായങ്ങള്‍ക്ക് നന്ദി ..വീണ്ടും കാണാം

    ReplyDelete
  3. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പണം ഒരു പ്രധാന ഘടകം തന്നെയാണ് തീര്‍ച്ച
    പക്ഷെ അതുണ്ടാക്കുന്നത്‌ മാത്രമല്ല ശാരി എന്നത് യഥാര്‍ത്ഥ്യം ............
    ജീവിത ചെലവുകള്‍ , വിദ്യാഭ്യാസം , വീട് .....എല്ലാം പണത്താല്‍ മാത്രം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ........

    ReplyDelete
  4. panamillathavan pinam ennanu nammude pazhanchollu. pinnenganeya thiruthaan patta?

    ReplyDelete